Current Issue


August 02, 2017

ചുട്ടന്‍

(കഥ - 3 ) ചെവികള്‍ കൂര്‍പ്പിച്ച് ഇമവെട്ടാതെ പകച്ചുനോക്കിയപ്പോള്‍ ചെന്നായമ്മ അത് കുറച്ചുകൂടി വ്യക്തമായി കണ്ടു. ചുവടുവെപ്പുകള്‍ അളന്നളന്ന്…
August 02, 2017

അത് ശരിയോ യുറീക്കേ?

ജലം പാഴാക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളില്‍ ഷവറിനെക്കാള്‍ കൂടുതല്‍ നല്ലത് ബക്കറ്റും കപ്പുമാണെന്ന് യുറീക്ക ചിത്രകഥാരൂപത്തില്‍ പറഞ്ഞല്ലോ. (മാര്‍ച്ച് 16 ലക്കം). ഷവര്‍…
August 02, 2017

സിസിയിലെ രാത്രി

(നോവല്‍ - 3) സിസിയിലേക്കുള്ള വഴി ആ ടൗണ്‍ വേഗത്തില്‍ എവിടേക്കോ ഓടിപ്പോയതായി അവള്‍ക്ക് തോന്നി. വലിയ കടകള്‍, വീടുകള്‍,…
August 02, 2017

വായിച്ചുവളര്‍ന്നാല്‍...

ഏപ്രില്‍ 26 ലോകപുസ്തകദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. വിശ്വനാടകകൃത്തും കവിയുമായിരുന്ന ഷേക്‌സ്പിയറിന്റെയും ഡോണ്‍കിക്‌സോട്ട് എന്ന ഒരൊറ്റ ചെറു നോവല്‍ കൊണ്ട് ചിരപ്രതിഷ്ഠനായ…
August 02, 2017

'കിളിക്കോപ്ടറുകളു'ടെ ആകാശം

വിമാനച്ചേലുള്ള ഒരു പക്ഷിയെ ആദ്യം പരിചയപ്പെടുന്നത് എ.എന്‍.ടോള്‍സ്റ്റോയ് സമാഹരിച്ച റഷ്യന്‍ പസ്തകത്തിലാണ്. ദുഷിച്ച വാത്തക്കൂട്ടം എന്ന കഥയില്‍ ഒരു കുട്ടിയെ…
August 02, 2017

മറ്റൊരു കടല്‍

കടല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചിത്രം ഏകദേശം ഇങ്ങനെയല്ലേ? കടുംനീല വെള്ളത്തിന്റെ അന്തമില്ലാത്ത പരപ്പ്; കരയിലേക്കും, തിരിച്ചുമുള്ള തിരമാലകളുടെ…